രാമപുരം: അന്താരാഷ്ട്ര യോഗാ ദിനത്തിൽ രാമപുരം സേവാഭാരതിയും, ആർട്ട് ഓഫ് ലീവിങ്ങും സംയുക്തമായി സംഘടിപ്പിച്ച യോഗ പള്ളിയാമ്പുറം ശ്രീ മഹാദേവ ക്ഷേതത്തിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
അർട്ട് ഓഫ് ലീവിംങ്ങ് ടീച്ചർമാരായ മനോജ് സാർ , M N രാജ്മോഹൻ എന്നിവർ നേതൃത്വം നൽകി. വിശ്വ യോഗാ ദിന പ്രതിജ്ഞയോട് കൂടി പ്രോഗ്രാം പര്യവസാനിച്ചു.🙏🙏🙏രാമപുരം സേവാഭാരതിയും, ആർട്ട് ഓഫ് ലീവിങ്ങും സംയുക്തമായി യോഗാ ദിനം സംഘടിപ്പിച്ചു..
0
ശനിയാഴ്ച, ജൂൺ 21, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.