12.09 കോടി രൂപയുടെ വിറ്റുവരവിലൂടെ, മികച്ച നേട്ടം കൈവരിച്ച് കുടുംബശ്രീ സംരംഭകർ

തിരുവനന്തപുരം: സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട്ട് 'എന്റെ കേരളം' പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ ദേശീയ സരസ് മേളയില്‍ കുടുംബശ്രീ സംരംഭകര്‍ നേടിയത് 12.09 കോടി രൂപയുടെ വിറ്റുവരവ്.

13 ദിവസം നടന്ന മേളയിലൂടെയാണിത്. ഉത്പന്ന വിപണനത്തിലൂടെ മാത്രം 11 കോടി രൂപയും ഫുഡ് കോര്‍ട്ട് വഴി 1.09 കോടി രൂപയും ലഭിച്ചു. 13 ജില്ലകളില്‍ സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദര്‍ശനത്തിലും കുടുംബശ്രീ സംരംഭകര്‍ പങ്കെടുത്തിരുന്നു.
ഉത്പന്ന വിപണനവും ഫുഡ്‌കോര്‍ട്ടും 2.70 കോടി രൂപയുടെ വിറ്റുവരവാണ് വനിതാസംരംഭകര്‍ക്ക് നേടിക്കൊടുത്തത്. ആകെ 14.8 കോടി രൂപയുടെ വിറ്റുവരവ് സംരംഭകര്‍ സ്വന്തമാക്കി
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !