നാട്ടുമാവിൻ തൈകളുടെ പ്രചാരണവുമായി പരിസ്ഥതി ദിനത്തിൽ വിദ്യാർത്ഥികൾ

ചെമ്മലമറ്റം : അന്യം നിന്ന് പോകുന്ന നാട്ടുമാവ് തിരിച്ച് വരണമെന്നും നാടിന്റെ വിവിധ ഭാഗങ്ങളിൽ നാട്ട് മാവിൻതൈകൾ നടാനും വിദ്യാർത്ഥികളെ ആഹ്വാനം ചെയ്ത് പരിസ്ഥിതി ദിനത്തിൽ നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ പരിസ്ഥതി ദിനാഘോഷം ശ്രദ്ധയമായി.


സ്കൂളിൽ പുതിയതായി പ്രവേശനം ലഭിച്ച ഇരട്ട കുട്ടികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാന,ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ്, കൃഷി ആഫിസർ സുബാഷ് എസ്,പഞ്ചായത്ത് മെബർ എ.സി. രമേശ് എന്നിവർ ചേർന്ന് മാവിൻ തൈകൾ നല്കി.

നുറുകണക്കിന് മാവിൻ വിത്തുകൾ മുളപ്പിച്ച് വിവിധ പ്രദേശങ്ങളിൽ നടനാണ് ഉദ്ദേശ്യക്കുന്നത് ഇതിനായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃർത്വത്തിൽ വിവിധ ക്ലബുകൾക്ക് രൂപം നല്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !