എടപ്പാൾ : വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ചേകന്നൂർ പുത്തൻ പീടികയിൽ ഹംസയെ 75 ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്ദി.വസങ്ങളുടെ പഴക്കമുള്ളതിനാൽ മൃതദേഹം അഴുകിയ നിലയിലാണ് പഴയകാല മുസ്ലിം ലീഗ് നേതാവാണ്.
ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.കുടുംബ വഴക്കിന് തുടർന്ന് ഭാര്യയും മക്കളും വേറെയാണ് താമസം.പൊന്നാനി പോലീസ് എത്തി മേൽ നടപടിയിൽ സ്വീകരിച്ചു.
മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും.ദിവസങ്ങളായി ഹംസയെ കാണാനില്ലാത്ത തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.