മുതുർ യന്ത്ര വൽകൃത ചകിരി സഹകരണ സംഘം പ്രസിഡന്റായി പി.എച്ച്.അനീഷിനെ തെരഞ്ഞെടുത്തു

എടപ്പാൾ : മുതുർ യന്ത്ര വൽകൃത ചകിരി സഹകരണ സംഘം പ്രസിഡന്റായി പി.എച്ച്.അനീഷിനെ തെരഞ്ഞെടുത്തു.


മികച്ച സഹകാരിയും,സംഘാടകനുമായ ഇദ്ദേഹം നിലവിൽ വട്ടംകുളം ടൗൺ മുസ്ലിം ലീഗിന്റെ പ്രസിഡന്റും,പ്രവാസി ലീഗിന്റെ സ്റ്റേറ്റ് കൗൺസിലറുമാണ്.

എടപ്പാൾ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂളിന്റെ പി.ടി.എ പ്രസിഡെന്റും,ഷൊർണൂർ അൽ അമീൻ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ഡയറക്ടർ കൂടിയായ അനീഷ്,മുൻ വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കൂടിയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !