സി.പി.എൻ .യു .പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

വട്ടംകുളം : ലഹരി വിമുക്ത ക്യാമ്പസ്പ്രചരണത്തിന്റെ ഭാഗമായി വട്ടംകുളം സിപിഎൻയുപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും നടന്നു.


പരിപാടിയുടെഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് എം എ നവാബ് നിർവഹിച്ചു.പൊന്നാനി എക്സൈസ് പ്രിവൻ്റീ വ് ഓഫീസറും വിമുക്തി കോഡിനേറ്ററുമായ P.P..പ്രമോദ് ക്ലാസ് എടുത്തു.

പ്രധാന അധ്യാപിക സുജാ ബേബി അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി സി സജി സ്വാഗതം പറഞ്ഞു. കാഞ്ചന സി,ഷാനിബ Kv എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !