കൊല്ലം: കൊല്ലം കടയ്ക്കലിൽ മൂന്ന് പേരുമായി പോയ ബൈക്കിൽ നിന്ന് ഒരാൾ റോഡിൽ തെറിച്ചു വീണു. ഐരക്കുഴി സ്വദേശി അശ്വിനാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെയാണ് കടയ്ക്കൽ അമ്പാടിമുക്കിൽ അപകടമുണ്ടായത്. പിന്നിലേക്ക് വീണ് ബൈക്കിൽ പിടിച്ചു തൂങ്ങിയയാളുമായി വാഹനം വീണ്ടും മുന്നോട്ട് പോയി.
കുറച്ച് ദൂരം മുന്നിലേക്ക് പോയ ശേഷം അശ്വിൻ പിടിവിട്ട് റോഡിൽ വീഴുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.