മീനച്ചിൽ - കല്ലുപുരയ്ക്കകത്ത് കരുണാകരൻ നായർ നിര്യാതനായി

പാലാ:മുതിർന്ന സംഘപ്രവർത്തകനും ഇടയാറ്റ് സ്വയംഭൂ:ബാലഗണപതി ക്ഷേത്രം വികസന സമിതി രക്ഷാധികാരിയുമായ ശ്രീ.കരുണാകരൻ നായർ കല്ലുപുരക്കകത്ത് നിര്യാതനായി.

സംസ്ക്കാരം നാളെ (17-6-25 ചൊവ്വ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.പരേതൻ 50 വർഷക്കാലം പൂവണി സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ ആയിരുന്നു.
മക്കൾ ശ്രീകലാദേവി (സീനിയർ സൂപ്രണ്ടന്റ് കെ. എസ്. ഇ. ബി. പാലാ) ശ്രീലതാദേവി ( കാനറാ ബാങ്ക് തിരുവല്ല)

മരുമക്കൾ - അജിത്ത്കുമാർ (കിടങ്ങൂർ) പരേതനായ ജയകൃഷ്‌ണൻ ( ഞീഴൂർ )

പരേതയായ ഭാര്യ - സുഭദ്രാമ്മ പാറപ്പള്ളി പുളിക്കൽ കുടുംബാംഗം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !