സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

സൗദി: സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു.

മലപ്പുറം എടപ്പാൾ സ്വദേശി താഴത്തേൽ അബ്ദുൽ ഗഫൂർ (58) ആണ് റിയാദിൽ മരിച്ചത്. ഒലയ ഹമ്മദി ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നെഞ്ചുവേദനയെ തുടർന്ന് ഇവിടെ പ്രവേശിപ്പിച്ചതായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായി മരണം സംഭവിക്കുകയായിരുന്നു.
ദുബായിലുള്ള സമീറ മകളാണ്. ഖാലിദ്, അബ്ദുൽ റഹ്‌മാൻ, സുബൈദ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം റിയാദിൽ ഖബറടക്കുമെന്നാണ് വിവരം. മരണാനന്തര നടപടിക്രമങ്ങൾക്കായി റിയാദിലെ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ പ്രവർത്തകർ രംഗത്തുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !