ചെമ്മലമറ്റം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കെ.സി.എ.സൽ പാലാ രൂപതയും ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കുളും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ സമ്മേളനം ശ്രദ്ധയമായി.
പാലാ രൂപതാ വികാരി ജനറാൾ മോൺ സെബാസ്റ്റ്യൻ വേത്താനത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷൻ സെക്രട്ടറി ഫാദർ ജോർജ് പുല്ലു കാലായിൽ,തിടനാട് സബ് ഇൻസ്പക്ടർ ശ്യാം കെ ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ലഹരി വിരുദ്ധദിന പ്രതിഞ്ജയും സ്ക്രിറ്റ് അവതരണവും നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.