എടപ്പാൾ: കക്കിടിപ്പുറം കെ വി യു പി സ്കൂളിലെ വിദ്യാർഥികളും അധ്യാപികമാരും വായനവാരത്തിനോടനുബന്ധിച്ച് അൻപതിനായിരത്തിൽ അധികം പുസ്തകങ്ങൾ ഉള്ള വള്ളത്തോൾ കോളേജ് ഗ്രന്ഥാലയം സന്ദർശിച്ചപ്പോൾ.
ദിലീപ്കുമാർ,ആശിഷ്,രഞ്ജിനി,റംല,ലൈബ്രേറിയൻ നളിനി എന്നിവർ നേതൃത്വം നൽകി.കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാമിൽ വളരെ നല്ല രീതിയിൽ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.