വട്ടംകുളം സിപിഎൻ യുപി സ്കൂളിൽ അറബിക് ക്ലബ് ഉദ്ഘാടനവും മാഗസിൻ പ്രകാശനവും വിപുലമായ പരിപാടികളോട് കൂടി നടത്തി

എടപ്പാൾ: വട്ടംകുളം സി .പി .എൻ യു.പി സ്കൂളിലെ അറബി ക്ലബ്ബിൻ്റെ ഉദ്ഘാടനം വിരമിച്ച അറബിക് അധ്യാപകൻ അബ്ദുറഹ്മാൻ ഫാറൂഖി നിർവഹിച്ചു.ഇതോടൊപ്പം യുപി വിഭാഗം അറബിക് മാഗസിൻ"യആസീബ്" പ്രധാനാധ്യാപിക എസ്. സുജാ ബേബി പ്രകാശനം ചെയ്തു.


അറബിക് അധ്യാപിക ആമിനാബി . സ്വാഗതവും പി ടി എ പ്രസിഡന്റ് എം എ നവാബ് അധ്യക്ഷതയും നിർവ്വഹിച്ചു. അറബിക് ക്ലബ്ബിന്റെ കീഴിൽ" യൗമുൻ വാഹിദുൻ, ജുംലതുൻ വാഹിദത്തുൻ ( ഒരു ദിനം, ഒരു വാചകം)" എന്ന പരിപാടിക്ക് അറബിക് ക്ലബ്ബ് സെക്രട്ടറി റിയാ നസ്റിൻ തുടക്കം കുറിച്ചു.

അറബി 'ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി.തുടർന്ന് സമ്മാനദാനവും നടത്തി. സ്റ്റാഫ് സെക്രട്ടറി സി.സജി, മുൻ അറബിക് അധ്യാപകൻ സി.കെ സൈനുദ്ദീൻ, ഷാലി കെ അബൂബക്കർ എന്നിവർ പ്രസംഗിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !