ബ്ലഡ്ഡ് ക്യാന്‍സര്‍ എന്ന രോഗം ബാധിച്ച് തിരുവനന്തപുരം ആര്.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന തവനൂര്‍ ഗ്രാമപഞ്ചായത്തില്‍ (14-ാം വാര്‍ഡ്) കല്ലൂരില്‍ താമസിക്കുന്ന പാണ്ടികശാല പറമ്പില്‍ പുരുഷോത്തമന് (പുരുഷു) മകന് അഭിമന്യുവിന് (22 വയസ്സ്) എത്രയും വേഗം തന്നെ മജ്ജ മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.50 ലക്ഷം രൂപയാണ് ചികിത്സക്ക് വേണ്ട ചിലവ്. ഇതിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി...
ഈ ചായ നമ്മുടെ അഭിക്കു വേണ്ടി..ജനകീയ ചായക്കട
2025 ജൂണ്‍ 28 ശനിയാഴ്ച്ച ഉച്ചക്ക് 3 മണി മുതല്‍ അയങ്കലം സെന്ററില്‍
GOOGLE PAY NO: 8714 54 65 45 (Purushothaman P P (Father)
Abhimanyu chikilsa sahaya samithi
Account No: 40192111000353
IFSC Code: klgb00401
92kerala gramin bank Branch: thavanur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.