തൃശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പ്രതീകാത്മക രക്തം ചിന്തല്‍ സമരത്തില്‍ 10 പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് സസ്പെന്ഷന്.
രണ്ട് കൗണ്‍സില്‍ യോഗത്തില്‍ നിന്നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. റോഡിലെ കുഴി കാരണം യുവാവ് അപകടത്തില്‍ മരിച്ചതിനാലായിരുന്നു കൗണ്‍സിലര്‍മാരുടെ പ്രതിഷേധം.രാജന് ജെ പല്ലന്, ജോണ്‍ ഡാനിയല്‍, ലാലി ജെയിംസ്, മുകേഷ് കുളപ്പറമ്പില്‍, ജയപ്രകാശ് പൂവത്തിങ്കല്‍, സുനിതാ വിനു, രാമനാഥന്, ഗോപകുമാര്‍, സുനില്‍ രാജ്, ശ്യാമള മുരളീധരന് എന്നിവരെയാണ് മേയര്‍ എം കെ വര്‍ഗീസ് സസ്പെന്‍ഡ് ചെയ്തത്.തൃശൂര്‍ കോര്‍പ്പറേഷനിലെ 10 പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് സസ്പെന്ഷന്
0
തിങ്കളാഴ്ച, ജൂൺ 30, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.