തിരുവനന്തപുരം: സൂപ്പർ സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.എക്സൈസ് സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും, ഗ്യാലറി ഓഫ്നാച്വർ , ഹ്യൂമൺ ആൻ്റ് നാച്വർ ഓർഗനൈസേഷ ൻ്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമങ്ങാട് മേഖലയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം സംസ്കൃത കോളെജിൽ വച്ച് സൂപ്പർ സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഡോ : ആഷ്ലി ജബിൻ, പി.ഡി. പ്രസാദ്, ബി.എൽ. ഷിബു, ആർ.ജി. രാജേഷ്, വി.കെ. അമല ,എസ്. ദിലീപ്കുമാർ, എച്ച്. ഷിജി, കോട്ടൂർ ബി.ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. അസോസിയേഷൻ ജോ:സെക്രട്ടറി എസ്. പ്രശാന്ത് ലാൽ നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.