തിരുവനന്തപുരം: തിരുവനന്തപുരത്ത് മുളകുപ്പൊടി എറിഞ്ഞ് വീട്ടമ്മയുടെ മാലകവർന്നു.
ദേവിപുരം സ്വദേശി തങ്കമ്മ(62)യുടെ മാലയാണ് കവർന്നത്. മുഖം മറച്ച് റെയിൻ കോട്ട് ധരിച്ചായിരുന്നു മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. അടുക്കളയിൽ നിൽക്കുകയായിരുന്നു തങ്കമ്മയെ മോഷ്ടാവ് മുളക് പൊടിയെറിഞ്ഞ് ആക്രമിക്കുകയായിരുന്നു.പിന്നാലെ മാല കവർന്ന് കടന്നു കളഞ്ഞു. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.