പാലക്കാട്: മണ്ണാർക്കാട് ബാങ്കിൽ കവർച്ച ശ്രമം. ആര്യമ്പാവ് പിഎൻവൈ സഭ ബാങ്കിൽ ഇന്ന് പുലർച്ചെയായിരുന്നു കവർച്ച ശ്രമം നടന്നത്.
സംഭവ സ്ഥലത്ത് നിന്ന് മുളക് പൊടിയും മറ്റു സാധനങ്ങളും കണ്ടെത്തി. ബാങ്കിൽ ഒന്നും നഷ്ടമായില്ലെന്നാണ് പ്രാഥമിക വിവരം. നിലവിൽ പൊലീസ് ഉന്നത സംഘം പരിശോധന നടത്തി വരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.