കോതമംഗലം: കുട്ടംപുഴക്ക് സമീപം പൂയംകുട്ടിയില്‍ സ്വകാര്യ ബസ് ജീവനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മണികണ്ഠന്‍ചാല്‍ വാര്‍ക്കൂട്ടുമാവിള രാധാകൃഷ്ണനെ ( ബിജു - 37 ) ആണ് കാണാതായത്.
വെള്ളത്തില്‍ മുങ്ങിയ മണികണ്ഠന്‍ചാല്‍ പാലത്തിലൂടെ ജോലിക്ക് പോകാന്‍ നടന്നുവരുമ്പോള്‍ കാല് വേച്ച് ഒഴുക്കില്‍ പ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെ 6.30നാണ് സംഭവം. ഫയര്‍ ഫോഴ്സും പോലീസും എത്തി തിരച്ചില്‍തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.