മൊബൈൽ ഫോണിന് അടിമയെന്നാരോപിച്ച് ഭാര്യയെ വെട്ടിക്കൊന്നു.

മൈസൂരു: മൊബൈൽ ഫോണിന് അടിമയെന്നാരോപിച്ച് ഭാര്യയെ വെട്ടിക്കൊന്നയാൾ പിടിയിൽ. ഉഡുപ്പി ജില്ലയിലെ ബ്രഹ്മവാരയിൽ വ്യാഴാഴ്ചരാത്രിയാണ് സംഭവം.
ഹിലിയാന ഗ്രാമത്തിലെ രേഖയെ അരിവാൾകൊണ്ടാണ് ഭർത്താവ് ഗണേഷ് പൂജാരി വെട്ടിക്കൊലപ്പെടുത്തിയത്.
മദ്യത്തിനടിമയായ ഗണേഷ്, ഫോൺ ഉപയോഗത്തെച്ചൊല്ലി ഭാര്യയുമായി വഴക്കിട്ടു. തർക്കത്തിനിടെ അടുക്കളയിൽ സൂക്ഷിച്ച അരിവാളെടുത്ത് ഭാര്യയെ കഴുത്തിന് വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 
രേഖ സംഭവസ്ഥലത്തുതന്നെ മരിച്ചു. ശങ്കരനാരായണ പോലീസ് കേസെടുത്തു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !