UNA അയർലണ്ട്, ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിനില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

UNA അയർലണ്ട്, ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിനില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 

UNA അയർലണ്ടും ബ്ലൂചിപ്പും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark's GAA club വെച്ച്  വിപുലമായ  ആഘോഷ-കലാ പരിപാടികളോടെ ഘനഗംഭീരമാക്കി. 

UNA അയർലണ്ട് പ്രസിഡന്റ്‌  CK Fameer ന്റെ നേതൃത്വത്തിൽ INMO എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ ശ്രീ ജിബിൻ മറ്റത്തിൽ  മുഖ്യാതിഥിയായി.

പ്രസ്തുത ചടങ്ങിൽ വെച്ച് Benca_ UNA അയർലണ്ട് Reels കോമ്പറ്റിഷൻ വിന്നേഴ്സിനും Bluechip_ UNA Ireland ഫിറ്റ്‌നെസ്സ് ചലഞ്ച് വിന്നേഴ്സിനുമുള്ള പ്രൈസ് വിതരണവും നടത്തി. 

തുടർന്ന് വിവിധ കലാപരിപാടികൾ, Fun ഗെയിംസ്, കുട്ടികളുടെ വിനോദങ്ങൾ,  ഡിജെ സംഗീതം എന്നിവയോടെ പരിപാടികള്‍ വര്‍ണ്ണ ശബളമായി അവസാനിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !