സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടാ വിളയാട്ടം :ബസിന്റെ സമയത്തെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലേക്കും കത്തിക്കുത്തിലേക്കും വഴി മാറി

സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടാ വിളയാട്ടം :ബസിന്റെ സമയത്തെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലേക്കും കത്തിക്കുത്തിലേക്കും വഴി മാറി

തിരുവനന്തപുരം കിഴക്കേ കോട്ടയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടാ വിളയാട്ടം. ബസിന്റെ സമയത്തെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലേക്കും കത്തിക്കുത്തിലേക്കും വഴി മാറി. 

നഗരത്തിലൂടെ ഓടുന്ന സ്വകാര്യ ബസിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. നഗരത്തിലൂടെ ഓടുന്ന രണ്ട് ബസിലെ ജീവനക്കാരായ ഇരുവരും തമ്മിൽ നേരത്തെ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതാണ് പിന്നീട് ആക്രമണത്തിൽ കലാശിച്ചത്.

കഴിഞ്ഞ ദിവസം ബസ് ജീവനക്കാരൻ സീറ്റിലിരുന്ന കണ്ടക്ടറെ കുത്തിയിരുന്നു. മറ്റൊരു ബസ് ജീവനക്കാരൻ ബസ്സിനുള്ളിൽ കയറി കണ്ടക്ടറെ മർദിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. സമയത്തെ ചൊല്ലിയാണ് തർക്കങ്ങൾ അധികവും ഉണ്ടാകാറുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !