ജൽ ജീവൻ മിഷൻ : റോഡുകളുടെ ശോചനീയാവസ്ഥ കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് ഉടൻ പുനർ നിർമ്മിക്കാമെന്ന് ഉറപ്പ്,

മലപ്പുറം;ജൽ ജീവൻ പദ്ധതിയ്ക്കായി എടപ്പാൾ പ്രദേശത്തെയും, തവനൂർ, കാലടി,


വട്ടംകുളം പഞ്ചായത്തുകളിലെ പൊളിച്ചിട്ട റോഡുകൾ സമയബന്ധിതമായി പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി ഇപി രാജീവിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി എടപ്പാൾ സെക്ഷൻ EE യെ പ്രതിഷേധം അറിയിച്ച് നടത്തിയ ചർച്ചയിൽ 02/06/2025 നു മുൻപായി റോഡുകൾ പുനർനിർമ്മിക്കാം,

എന്ന് രേഖാമൂലം ഉറപ്പ് നല്കി .പ്രതിഷേധ യോഗത്തിൽ അഡ്വ. രഞ്ജിത് തൊറയാട്ടിൽ,ടിപി ശ്രീജിത്ത്, ഇപി വേലായുധൻ, കെ രാജീവ്,കെ എ ജയാനന്ദൻ , കിരൺദാസ്,

ജയരാജൻ കോല ഇമ്പ് ,പ്രണവ് കോലത്തറ,അബിൻ, മനേജ് വട്ടംകുളം,ഷെനീജ് തവനൂർ,ഗണേശൻ കാവിൽപ്പടി, സുബീഷ് തവനൂർ, അതുൽകൃഷ്ണൻഎന്നിവർ സംസാരിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !