കോട്ടയം: ജില്ലയില്‍ കാലവര്‍ഷം ശക്തമായതിനേത്തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്ട്രോള് റൂമുകള്‍ തുറന്നു.ജില്ലാ കണ്ട്രോള് റൂം നമ്പര്‍:9446562236/ 0481-2566300/2565400 ടോള്‍ ഫ്രീ നമ്പര്‍ 1077 താലൂക്ക് കണ്ട്രോള് റൂം നമ്പര്‍,
കോട്ടയം - 8547985727/ 0481 -2568007
ചങ്ങനാശ്ശേരി - 9496014587/ 0481 - 2420037
കാഞ്ഞിരപ്പള്ളി -0482-8202331,
മീനച്ചില്‍ 9496686325/ 0482 -2212325
വൈക്കം 9496174871/0482- 9231331
(കെ.ഐ.ഒ.പി.ആര്. 1124/2025),
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.