പൂക്കരത്തറ പടിഞ്ഞാറ്റുമുറി കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ കാറ്റിൽ പുളിമരം വീണു തൊഴുത്ത് തകർന്ന് മൂന്ന് പശുകൾക്ക് പരിക്ക്

എടപ്പാൾ : പൂക്കരത്തറ പടിഞ്ഞാറ്റുമുറി കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ കാറ്റിൽ  പുളിമരം വീണു തൊഴുത്ത് തകർന്ന് മൂന്ന് പശുകൾക്ക് പരിക്ക്.പശുവളർത്തി ഉപജീവനം നടത്തുന്ന വെള്ളാട്ട് ഗോപാലകൃഷ്ണൻ ന്റെ പശുകൾക്ക് ആണ് പരിക്കേറ്റത്. 

DFA അസോസിയേഷൻ പ്രവർത്തകർ ആയ മുഹമ്മദ്‌കുട്ടി, ബിന്ദു, മൂത്തു ബാലകൃഷ്ണൻ, പേരുമ്പടപ്പ് മൃഗാശുപത്രിയിലെ ഡോക്ടർ ഫാസിൽ എന്നിവർ സ്ഥലത്തെത്തി പ്രാഥമിക ശുശ്രുഷ നൽകി. 9മാസം ഗർഭിണിയായ ഒരു പശുവിന്റെ പരിക്ക് ഗുരുതരമാണ്.ഏറെ പണിപെട്ടാണ് മരത്തിന്റെ അടിയിൽ നിന്നും പശുക്കളെ മാറ്റിയത്.
നാട്ടുകാരായ ബാവ, പുഷ്പാകരൻ, ബാലൻ വിജയൻ തുടങ്ങിയവർ പെട്ടന്ന് ഓടി എത്തി രക്ഷപ്രവർത്തനം നടത്തിയതിനാൽ രണ്ടു പശുക്കളെ കൂടുതൽ പരിക്കുകൾ ഇല്ലാതെ രക്ഷപെടുത്താൻ കഴിഞ്ഞു.

ക്ഷീരകർഷകൻ ആയ ഗോപാലകൃഷ്ണന് എത്രയും പെട്ടന്ന് തന്നെ സർക്കാർ സഹായം നൽകണമെന്ന് നാട്ടുകാരും മറ്റ് ക്ഷീരകർഷകരും പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !