എസ്.എഫ്.ഐ ക്യാമ്പസുകളിൽ നടത്തുന്ന അക്രമരാഷ്ട്രീയം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ലാവൈസ് പ്രസിഡന്റ് ഐ.പി.എ ജലീൽ

എടപ്പാൾ:എസ്.എഫ്.ഐ ക്യാമ്പസുകളിൽ നടത്തുന്ന അക്രമരാഷ്ട്രീയം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ലാവൈസ് പ്രസിഡന്റ് ഐ.പി.എ ജലീൽ അഭിപ്രായപ്പെട്ടു.ഐക്യം,അതിജീവനം,അഭിമാനം എന്ന പ്രമേയത്തിൽ എടപ്പാൾ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി നടത്തിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.


മുഹമ്മദ് ഷാദിന് അധ്യക്ഷനായി.എം.എസ്.എഫ് ജില്ലാസെക്രട്ടറിമാരായ ഫർഹാൻ ബിയ്യം,എ.വി നബീൽ മുഖ്യാധിധികളായി.മണ്ഡലം സമ്മേളന രജിസ്ട്രേഷൻ ഉദ്ഘാടനം തവനൂർ മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് കെ.ടി ബാവഹാജി നിർവഹിച്ചു.

റഫീക്ക് പിലാക്കൽ,അജ്മൽ മുതൂർ,ഹാരിസ്,വി.കെ.എ മജീദ് ,മുഹമ്മദ് കുട്ടി കല്ലിങ്ങൽ,മുഹമ്മദ് ഷാനിഫ്,ജുബൈരിയ മുഹമ്മദ് കുട്ടി,അക്ബർ കെ.വി ,സൻഹ പാലക്കൽ,മിൻഹ നസ്രിൻ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി പ്രസിഡന്റ്:മുഹമ്മദ് ഷാനിഫ് ജനറൽ സെക്രട്ടറി:ഫാഹിസ് പെരുമ്പറമ്പ്,ട്രഷറർ:സിനാൻ.കെ എന്നിവരെ തെരഞ്ഞെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !