പാലാ: ജോസ് തോമസ് മുതലകുഴിയിൽ (69)(ചീഫ് മാനേജർ തിരുകൊച്ചി ഫിനാൻഷ്യൽ സർവീസ്, പാലാ ബ്രാഞ്ച്) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച (9- 5 -2025) രാവിലെ 10.30 ന് മരിയസദനത്തിന് സമീപമുള്ള സ്വഭാവനത്തിൽ ആരംഭിച്ച് ഇളംതോട്ടം സെൻറ് ആൻറണി ദ ആബട്ട് ചർച്ച് സെമിത്തേരിയിൽ.ഭാര്യ: അനിയമ്മ ജോസ് അരുവിത്തുറ തടിക്കൽ കുടുംബാംഗം. മക്കൾ മിലൻ ജോസ് ( ഓസ്ട്രേലിയ) മിഥുൻ ജോസ് (യു.എ.ഇ ) കെവിൻ ജോസ് (യു.എ.ഇ).മരുമക്കൾ: ബിസ്‌മോൾ സി ഇമ്മാനുവൽ, ചരലുകുഴിയിൽ, ഏറ്റുമാനൂർ, അഷിത ജോസ്, ആരിശ്ശേരിൽ, പാലക്കാട് കൊച്ചുമകൾ: ഇസ്സബെൽ മിലൻതിരുകൊച്ചി ഫിനാൻഷ്യൽ സർവീസ് ചീഫ് മാനേജർ ജോസ് തോമസ് മുതലകുഴിയിൽ നിര്യാതനായി
0
ബുധനാഴ്ച, മേയ് 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.