പാലായിൽ ആറുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു,

കോട്ടയം;പാലായിൽ ആറുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു,ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും മകൾ ജുവാന സോണി ആണ് മരണപ്പെട്ടത്,

സ്കൂൾ വിദ്യാർത്ഥിനിയായ ജുവാന ശാരീരിക അസ്വസ്ഥതകൾക്ക് മരുന്ന് കഴിച്ചിരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.തുടർന്ന് ഇന്നലെ പലതവണ ശർദിച്ച കുഞ്ഞിനെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു എന്ന് കുട്ടിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 ന് ശുഷ്രൂഷകൾ വീട്ടിൽ ആരംഭിച്ച് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !