മാറിയിടം; കൊച്ചറയ്ക്കൽ (കുറയംപള്ളിൽ) ദേവസ്യ അഗസ്തി (94) വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് നിര്യാതനായി.
പരേതയായ ക്ലാരമ്മയാണ് ഭാര്യ, നെടുങ്കുന്നം (തെങ്ങും മൂട്ടിൽ കുടുംബാംഗം) മക്കൾ;റെജി ഷാജി (Retard SI പാലാ),ബിജി (അയർലണ്ട്),സജി (കുവൈറ്റ്) ജിജി, സെന്റ് തോമസ് സെൻട്രൽ സ്കൂൾ (തിരുവനന്തപുരം)
മരുമക്കൾ;മിനി തോരണം വെച്ചതിൽ അതിരമ്പുഴ,എയ്ഞ്ചൽ മരിയ (കാഞ്ഞിരമറ്റം),ജസീന്ത ചെള്ളുപറമ്പിൽ തൊടുപുഴ,അനിത പുറപ്പാന്തനം തീക്കോയി,സുനിൽ കടന്തോട് തിരുവനന്തപുരം, സംസ്കാരം പിന്നീട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.