പന്താവൂർ മണക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിച്ചു

ചങ്ങരംകുളം;പന്താവൂർ മണക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിച്ചു.

ക്ഷേത്രം തന്ത്രി കക്കാട് വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കലശ പൂജ, ഗുരുതി, സർപ്പപൂജ തുടങ്ങി വിശേഷാൽ പൂജകൾ നടന്നു. ക്ഷേത്രം മേൽശാന്തി പെരിന്തൽമണ്ണ പതിയിൽ മന പരമേശ്വരൻ നമ്പൂതിരി പൂജകൾക്ക് നേതൃത്വം നൽകി.

അന്നദാനത്തിൽ നിരവധി പേർ പങ്കെടുത്തു. വൈകിട്ട് ടി.കൃഷ്ണൻ നായർ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ സർവൈശ്വര്യ പൂജ നടന്നു. ചുറ്റുവിളക്കും നടന്നു.

കലവറ നിറക്കൽ ചടങ്ങ് ചലച്ചിത്ര പിന്നണിഗായകൻ എടപ്പാൾ വിശ്വനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !