തിരുവനന്തപുരം : വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ ഐഐഎസ്ടി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചെന്നൈ സ്വദേശി മോഹന്‍ രാജ് സുബ്രഹ്മണ്യനാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് യുവാവ് കുളിക്കാനിറങ്ങിയത്.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജിലെ എംടെക് വിദ്യാര്‍ത്ഥിയാണ് മോഹന്‍ രാജ് സുബ്രഹ്മണ്യന്.വാമനപുരം നദിയിലെ വിതുര താവയ്ക്കല്‍ വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കില്‍പ്പെട്ട് പാറക്കെട്ടില്‍ നിന്ന് തെന്നി വീഴുകയായിരുന്നു. പുഴയില്‍ വീണതോടെ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ കാണാതായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.