കക്കിടിപ്പുറത്ത് അനുമതി ഇല്ലാതെ ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചത് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി, 400ഓളം സിലിണ്ടറുകളും വാഹനങ്ങളും പിടിച്ചെടുത്തു.

കക്കിടിപ്പുറത്ത് അനുമതി ഇല്ലാതെ ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചത് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി, 400ഓളം സിലിണ്ടറുകളും വാഹനങ്ങളും പിടിച്ചെടുത്തു.

എടപ്പാൾ:കണ്ണൂരിലുള്ള ഗ്യാസ് ഏജന്‍സിയുടെ പേരില്‍ ആലംങ്കോട് ഗ്രാമ പഞ്ചായത്തില്‍ കക്കിടിപ്പുറത്ത് കളരിക്കല്‍ ഗ്യാസ് സര്‍വ്വീസ് ആന്‍ഡ് ആസിസറീസ് എന്ന സ്ഥാപനത്തിലാണ് കാലിയായതും നിറച്ചതുമായ നാനൂറോളം ഗ്യാസ് സിലിണ്ടറുകള്‍ കണ്ടെത്തിയത്.

ഇവര്‍ക്ക് സ്റ്റോറേജ് ലൈസര്‍സോ എക്‌സ്‌പ്ലോസീവ് ലൈസന്‍സോ ഗോഡൗണോ പഞ്ചായത്ത് അനുമതിയോ ഇല്ലാ എന്നാണ് പരിശോധന നടത്തിയ ജില്ലാ സപ്ലൈ ഓഫീസര്‍ ജോഷി ജോസഫ് പൊന്നാ താലൂക്ക് സപ്ലൈ ഓഫീസര്‍ മോഹന്‍ദ്‌സ് എന്നവര്‍ അറിയിച്ചത്.
ഇവര്‍ക്ക് കണ്ണൂരിലുള്ള ഏജന്‍സിയുടെ അനുമതിയോടെ ഗ്യാസ് സിലിണ്ടറുകള്‍ ഇവിടെയെത്തിച്ച് വാണിജ്യആവശ്യത്തിന് വിതരണം ചെയ്യാവുന്നതാണ്. എന്നാല്‍ ഇവിടെ സ്‌റ്റോറേജ് ചെയ്യാന്‍ പാടുള്ളതല്ല. അനധികൃതമായി ഗ്യാസ് റീഫില്ലിംങ്ങും സ്റ്റോറേജും നടത്തുന്നു എന്ന പരാതിയിലാണ് ജില്ലാ സപ്ലൈ ഓഫീസറും പരിശോധന നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !