"അക്വാപ്ലാനിംഗ് പ്രതിഭാസം"-പാലാ ഈരാറ്റുപേട്ട റൂട്ടിൽ വിദ്യാർത്ഥിക്ക് അത്ഭുതകരമായ രക്ഷപെടൽ

കോട്ടയം:പാലാ ഈരാറ്റുപേട്ട റൂട്ടിൽ ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി അപകടം,
അല്പ സമയം മുൻപ് പാലാ ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറ ദീപ്തി ജംഗ്ഷന് സമീപം പാലാ ഈരാറ്റുപേട്ട റൂട്ടിലോടുന്ന പ്ലാത്തോട്ടം എന്ന സ്വകാര്യ ബസിനടിയിലേക്കാണ് സ്കൂട്ടർ ഇടിച്ചു കയറി അപകടം സംഭവിച്ചത്,

ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും തീക്കോയി സ്വദേശിയുമായ പ്രിൻസ് എന്ന വിദ്യാർത്ഥി ഓടിച്ച വാഹനമാണ് കനത്ത മഴയെ തുടർന്ന് റോഡിൽ നിന്ന് തെന്നി നീങ്ങി ബസിനടിയിൽ പെട്ടത്.

അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നെങ്കിലും വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപെട്ടു. ഈരാറ്റുപേട്ടയിൽ നിന്നും പാലാ ഭാഗത്തേക്ക്‌ വരികയായിരുന്നു ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലുമാണ് വൻ ദുരന്തം ഒഴിവാക്കിയത്..
(അക്വാപ്ലാനിംഗ്- മഴയത്ത് വാഹനം റോഡിൽ നിന്ന് തെന്നി നീങ്ങുന്ന അവസ്ഥ)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !