ഡോ.ബി.ആർ.അംബേദ്കറുടെ 134-ാം ജന്മദിനാഘോഷംഭാരതീയ ദളിത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ഭാരതീയ ദളിത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടന ശില്പി ഡോ.ബി.ആർ.അംബേദ്കറുടെ 134-ാം ജന്മദിനാഘോഷം ഡി.സി.സി പ്രസിഡൻ്റ് അഡ്വ.ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് ബിദു രാഘവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി ജന. സെക്രട്ടറി അഡ്വ.വി.ഷുക്കൂർ, ദളിത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രവിപുരത്ത് രവീന്ദ്രൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മുൻ സംസ്ഥാന സെക്രട്ടറി കെ.സി.ആർ തമ്പി അംബേദ്കർ പ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡൻ്റുമാരായ എം.ദിവാകരൻ, പി.കെ.അച്ചുതൻ, വി.കെ.വിശ്വനാഥൻ, ജില്ലാ ജന.സെക്രട്ടറിമാരായ സി.രഘുവരൻ, ആർ.ബാലൻ, കെ.എസ്.ജയനാഥ്, വി.വാസുദേവൻ, രാധാകൃഷ്ണൻ, പി.വി.വിജയൻ, ഗോപാലകൃഷ്ണൻ, സുധാമണി, ജില്ലാ ട്രഷറർ കെ. കൊച്ചുചെറുക്കൻ ബ്ലോക്ക് പ്രസിഡൻ്റുമാരായ പി. സദാനന്ദൻ, സി.പ്രസന്ന, വിജയകുമാർ ബാലകൃഷ്ണൻ, കെ.ശിവരാമൻ, ശശീന്ദ്രൻ, ഹരികുമാർ, മധു ചെറുതന, അയ്യപ്പൻ കിഴക്കേവീട്, കമലാസനൻ തുടങ്ങിയവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !