കാഞ്ഞിരമുക്ക് തോന്നികുറുമ്പക്കാവ് ഭഗവതി ക്ഷേത്ര താലപ്പൊലിയോടനുബന്ധിച്ച് നടന്ന നൂപുര നൃത്ത കലാക്ഷേത്രയിലേ വിദ്യാർത്ഥിനികളുടെ നൃത്ത നൃത്ത്യങ്ങൾ.

എടപ്പാൾ: കാഞ്ഞിരമുക്ക് തോന്നികുറുമ്പക്കാവ് ഭഗവതി ക്ഷേത്ര താലപ്പൊലിയോടനുബന്ധിച്ച് നടന്നു വരുന്ന സ്റ്റേജ് പ്രോഗ്രാമിൽ നൂപുര നൃത്ത കലാക്ഷേത്ര യിലേ വിദ്യാർത്ഥിനികളുടെ നൃത്ത നൃത്ത്യങ്ങൾ അരങ്ങേറി. രംഗപൂജക്ക് ശേഷമാണ് പരിപാടികൾ തുടക്കം കുറിച്ചത്. ജിഷ രാജേഷ് നൃത്തങ്ങൾക്ക് നേതൃത്വം നൽകി.

ശ്രീലക്ഷ്മി പ്രദീപ്, ദേവ്നലക്ഷ്മി, അവനിക പ്രജീഷ്, അശ്വതി, നൈനിക ആദിലക്ഷ്മി, അഭിനയ, ശിവന്യ, അനഘ, ദേവനന്ദ, ഐശ്വര്യ, സ്മിത സുനിൽ,ദേവിക, ശിവാനി, അനന്വ നന്ദ, നിഷാനി, ആരാധ്യ, രജനി, സിന്ധു, വിനീത, സന്ധ്യ മനോജ്,രമ്യ, ഷീബ, സജീനി രമേഷ്,ഗീത,ദിവ്യ, സ്നേഹ തുടങ്ങിയ വിദ്യാർത്ഥിനികളാണ് നൃത്ത നൃത്ത്യങ്ങൾ അവതരിപ്പിച്ചത്. ഏപ്രിൽ പതിനെട്ടിന് ആണ് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !