ഈരാറ്റുപേട്ട :സൺറൈസ് ഹോസ്പിറ്റലിന്റെയും സഫാ റെസിഡൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .
ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റ ഡോ. മുഹമ്മദ് മുക്താർ , ജനറൽ സർജറി വിഭാഗം കൺസൾട്ടന്റ ഡോ. ശിവ ശങ്കർ , അസ്ഥി രോഗ വിഭാഗം കൺസൾട്ടന്റ ഡോ. ഗോവിന്ദ് മധു , ഡോ. വൈശാഖ് വിജയൻ , ഡയറ്റീഷ്യൻ ആമിന ഹക്കിം എന്നിവരാണ് ക്യാമ്പിന് നേതൃത്ത്വം നൽകിയത് .
കൂടാതെ ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ മരുന്നുകൾക്കൊപ്പം തുടർ ചികിത്സക്കായി പ്രത്യേക ഇളവുകളും നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.