കാൽകഴുകൽ ശിശ്രൂഷ അനുസ്മരണത്തിൽ ശ്ലീഹൻമാരുടെ പള്ളി

ചെമ്മലമറ്റംകാൽ കഴുകൽ ശിശ്രൂഷ അനുസ്മരണത്തിൽ ശ്ലീഹൻമാരുടെ പള്ളി.


ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽനടന്ന കാൽകഴുകൽ ശിശ്രുഷയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്ക് ടൂത്തു.


ശ്ലീഹൻമാരുടെ നാമത്തിലുള്ള ഇന്ത്യയിലെ തന്നെ ഏക ദേവാലായമാണ് ചെമ്മലമറ്റം നോമ്പുകാലം മുതൽ വെള്ളിയാഴ്ച അവസാനിക്കുന്നതുവരെ നിരവധി തീർത്ഥാടകരാണ്ശ്ലീഹൻമാരുടെദേവാലായം സന്ദർശിച്ചത്. 

ഫാദർ സെബാസ്‌റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കടുതോടിൽ തുടങ്ങിയവർ ശിശ്രുഷകൾ നയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !