തലയോലപ്പറമ്പ് എറണാകുളം റൂട്ടിൽ നാലോളം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്,

തലയോലപ്പറമ്പ്;എറണാകുളം തലയോലപ്പറമ്പ് കാഞ്ഞിരമറ്റം ഭാഗത്ത് നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം,

ബാംഗ്ലുർ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലേക്ക് എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിച്ചു കയറുകയായിരുന്നു എന്ന് പ്രദേശ വാസികൾ പറഞ്ഞു.

പിന്നാലെ എത്തിയ നാലോളം വാഹനങ്ങൾ കാറിലും ബസിലുമായി ഇടിച്ചു കയറിയതിനെ തുടർന്ന് ബൈക്ക്,കാർ യാത്രികരായ നാലോളം പേർക്ക് പരിക്കേറ്റതായും രണ്ടു പേരുടെ നില ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു,

പരിക്കേറ്റവരെ പോലീസ് ഉദ്യോഗസ്ഥരും സമീപ വാസികളും ചേർന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു,സംഭവത്തെ തുടർന്ന് എറണാകുളം റൂട്ടിൽ ഏറെ നേരം ഗതാഗത തടസമുണ്ടായെങ്കിലും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !