എടപ്പാൾ :എടപ്പാൾ പ്രദേശത്തെ ആസ്‌പദമാക്കികൊണ്ട് ബിസിനസ് നെറ്റ് വർക്കിംഗ് ഇന്റർനാഷണൽ ( BNI ) എന്ന ബിസിനസ് ഓർഗണൈസേഷൻ, ഹാർമണി ചാപ്റ്റർ ലെ പുതിയ ഹെഡ് ടേബിൾ സ്ഥാനത്തേക്ക് വന്നതിനെ തുടർന്ന് പ്രസിഡന്റ് Sarath Aattayil , വൈസ് പ്രസിഡന്റ് Faseer mohammed , സെക്രട്ടറി ട്രഷർ ബഷീർ , സപ്പോർട്ട് അംബാസ്സെഡർ ഡോ. ഫവാസ് മിസ്ർ , Muhammed Jishar, Asik Rahman എന്നിവരുടെ ആഭിമുഖ്യത്തിൽ പത്ര സമ്മേളനം നടത്തുകയുണ്ടായി.
BNI കൊണ്ട് സമൂഹത്തിന് എന്ത് നേട്ടമാണുള്ളതെന്നും, ഒരു സംരഭകന് എങ്ങിനെ ബിസിനസ് കൃത്യമായി വിജയിപ്പിക്കാമെന്നും, സമൂഹത്തിലുള്ള ചെറുകിട, വൻകിട ബിസിനസ്‌കാർക്ക് എന്ത് പ്രയോജനമാണ് BNI കൊണ്ടുള്ളതൊന്നും പുതിയ ഹെഡ് ടേബിൾ വിശദീകരിക്കുകയുണ്ടായി.ബിസിനസ് കാറ്റഗറി ഹാർമണിയിൽ ഒരുപാട് അവസരമുള്ളതിനാൽ തീർത്തും സ്വന്തമായി ബിസിനസ് ചെയ്യുന്നവർക്ക് വലിയ ഒരു സൗഭാഗ്യം തന്നെയാണ് BNI എന്നും അറിയിച്ചു. വരും കാല തലമുറക്ക് ബിസിനസ് മേഖലയിൽ ഒരു പൊൻ തൂവൽ ചാർത്താമെന്ന വലിയ ഒരു പ്രതീക്ഷയിലാണെന്നും, അതിന് വേണ്ടിയാണ് ഓരോ BNI മെമ്പറിന്റെയും പ്രയത്മെന്നും ഹെഡ് ടേബിൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.