പാലാ :വഖഫ് നിയമഭേദഗതി ബില്‍ പാസ്സാക്കി രാജ്യത്തേ രക്ഷിച്ച നരേന്ദ്ര മോദി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനവും അഭിനന്ദനയോഗവും ടത്തി.
യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ശ്രീ.അഭിലാഷ് ജയ്മോഹന്‍ അദ്ധ്യക്ഷത വഹിച്ചു ജന.സെക്രട്ടറി ശ്രീ.ടോജോ തോമസ്സ് സ്വാഗതം പറഞ്ഞു മുന്‍ MLA യും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ ശ്രീ. പി.സി ജോര്‍ജ്ജ് യോഗം ഉദ്ഘാടനം ചെയ്തു.കര്‍ഷക മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ Adv.ജയസൂര്യന്‍ മുഖ്യ പ്രഭാഷണം നടത്തി ബിജെപി സംസ്ഥാന കമ്മറ്റിയംഗം Adv. PJ തോമസ്സ് സംസ്ഥാന സമിതിയംഗം ശ്രീ.സോമശേഖരന്‍ തച്ചേട്ട്,ജില്ലാ കമ്മറ്റിയംഗം Adv.മോഹനകുമാര്പ്രൊ.ജോസ് T ജോസ് ബിജെപി മണ്ഡലം ജ.സെക്രട്ടറിയും പ.മെമ്പറുമായ ശ്രീ. സുരേഷ് Pk മെമ്പര്‍മാരായ ശ്രീ സതീഷ്.KB ശ്രീമതി. ചിത്രാസജി എന്നിവര്‍ സംസാരിച്ചു....ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനവും അഭിനന്ദനയോഗവും നടത്തി.
0
ഞായറാഴ്ച, ഏപ്രിൽ 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.