പാലാ: അംബേദ്കറിന്റെ 143-)o ജന്മദിനവും ഭരണഘടനയുടെ 75-)o ജയന്തിയും ഭാരതീയ ജനതാപാര്‍ട്ടി ദേശീയ തലത്തില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി ഭരണങ്ങാനം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പനക്കപാലത്ത് ദീപോത്സവം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് ശ്രീ ഷാനു VS ന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന സമിതിയംഗം ശ്രീ. NK ശശികുമാര്‍,ശ്രീ. സോമശേഖരന്‍ തച്ചേട്ട്, മുന്‍ മണ്ഡലം പ്രസിഡണ്ട് ശ്രീ.സരീഷ് പനമറ്റം എന്നിവര്‍ സംസാരിച്ചു.രാജ്യത്തേ പ്രതിപക്ഷ നേതാവ് പാര്‍ലമെന്റില്‍ ഭരണഘടന ഉയര്‍ത്തി കണിക്കുന്നതല്ലാതെ ഭരണഘടന തുറന്ന് പോലും നോക്കാതെയും ഭരണഘടനയേ അംഗീകരിക്കാത്തവുരും ആണന്നും എന്നാല്‍ ബിജെപിയും രാജ്യത്തിന്റെ പ്രധാനമന്തിയും ഭരണഘടനയുടെ അന്തഃസത്ത ഉള്‍കൊണ്ടുകൊണ്ട് ഭരണഘടനയേയും ഭരണഘടനാ ശില്പിയേയും ആദരിച്ചുകൊണ്ടും ബഹുമാനിച്ചുകൊണ്ടുമാണ് രാജ്യത്തിന്റെ ഭരണം നടത്തുന്നതെന്ന് മുഖ്യ പ്രഭാഷകര്‍ പറഞ്ഞു...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.