എടപ്പാൾ നീലിയാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

ടപ്പാൾ: എടപ്പാൾ നീലിയാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.


വട്ടംകുളം സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 8:30 ഓടെയാണ് അപകടം നടന്നത്.എടപ്പാൾ ഭാഗത്തുനിന്ന് വന്ന സ്വിഫ്റ്റ് കാറും ആലൂർ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന സുരേഷിന്റെ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

 അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !