കെ.എസ്.ആർ ടി സി ബസ്സ് പുഴയിലേയ്ക്ക് ഇടിച്ചിറങ്ങി അപകടം,വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!

കെ.എസ്.ആർ ടി സി ബസ്സ് പുഴയിലേയ്ക്ക് ഇടിച്ചിറങ്ങി അപകടം,വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!

അടിമാലി: ഇരുമ്പുപാലത്തിന് സമീപം കെ.എസ്.ആർ ടി സി ബസ്സ് പുഴയിലേയ്ക്ക് ഇടിച്ചിറങ്ങി അപകടം.

ഇന്നലെ വൈകീട്ട് 6.50 ഓടെ ചെറായിപ്പാലത്തിന് സമീപത്തായായിരുന്നു അപകടം. ഉടുമൽപേട്ടയിൽ നിന്നും അടിമാലിയിലെത്തി കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സ് നിയന്ത്രണം വിട്ട് പുഴയലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പാതയോരം മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചിരുന്നു. ഈ കുഴിയലേക്ക് ഇറങ്ങി ബസ്സ് മുൻവശം കുത്തി നിന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.അപകടത്തിൽ ആർക്കും സാരമായ പരിക്കുകളില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network