എക്‌സൈസ് വകുപ്പില്‍ പുതിയ തസ്തിക,ഓരോ ജില്ലയിലും നിയമനം നല്കാൻ ഉത്തരവ്,,!

തിരുവനന്തപുരം; എക്‌സൈസ് വകുപ്പില്‍ 65 വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നാണ് നിയമനം നടത്തുക.

ഓരോ ജില്ലയിലും പരമാവധി 7 നിയമനങ്ങളാണ് നടത്തുക.തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-7, ആലപ്പുഴ-4, കോട്ടയം-5, ഇടുക്കി-2, എറണാകുളം-3, തൃശൂര്‍-4, പാലക്കാട്-5, മലപ്പുറം-4, കോഴിക്കോട്-4,

വയനാട്-5, കണ്ണൂര്‍-7, കാസര്‍കോട്-4 എന്നിങ്ങനെയാണ് പുതുതായി സൃഷ്ടിക്കപ്പെടുന്ന തസ്തികകള്‍. റാങ്ക് ലിസ്റ്റിന്റെ കാലാവധി 2025 ഏപ്രില്‍ 16ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !