വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ഖാലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണശ്രമം..!

ലണ്ടൻ: ലണ്ടനിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ വാഹനം തടഞ്ഞ് ഖലിസ്ഥാൻ വാദികളുടെ ആക്രമണശ്രമം.

വ്യാഴാഴ്ച ഛത്തം ഹൗസിലെ പരിപാടി കഴിഞ്ഞ് കാറിൽ മടങ്ങുമ്പോഴാണ് ആക്രമണശ്രമം ഉണ്ടായത്. ഖലിസ്ഥാൻ പതാകകളുമായി മുദ്രാവാക്യം മുഴുക്കിയ ഒരുകൂട്ടം ആളുകളിൽനിന്ന് ഒരാൾ, മന്ത്രി പുറപ്പെടുമ്പോൾ വാഹനത്തിന് മുന്നിലേക്ക് ഓടിയടുക്കുകയായിരുന്നു.

തുടർന്ന് ഇയാൾ ഇന്ത്യൻ പതാക കീറി. ലണ്ടൻ പോലീസിൻ്റെ കൺമുന്നിലാണ് സംഭവം. ഉടൻതന്നെ പോലീസ് ഇയാളെ വാഹനത്തിന് മുന്നിൽനിന്ന് നീക്കി.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !