നിരവധി കഞ്ചാവ് കേസിലെ പ്രതിയെ വീണ്ടും കഞ്ചാവുമായി പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു.

പാലാ: ടൗൺ ഭാഗത്ത് കഞ്ചാവ് ഇടപാട് നടത്തി വന്ന നിരവധി കഞ്ചാവ് കേസിൽ പ്രതിയായ മീനച്ചി താലൂക്കിൽ രാമപുരം വില്ലേജിൽ രാമപുരം കരയിൽ പുളിക്കൽ വീട്ടിൽ  അരുൺ പി എസ് 26 വയസ്സ് എന്ന യുവാവാണ്  കേരള സർക്കാരിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്  പരിശോധനയും ആയി ബന്ധപ്പെട്ട്  പാലാ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ( G) ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ  അറസ്റ്റിലായത് ആയത്.

നിരവധി തവണ പിടിക്കപ്പെട്ടതിനെ തുടർന്ന് ഏറ്റുമാനൂർ ഭാഗത്തുനിന്നും കഞ്ചാവ് വാങ്ങിയശേഷം പാലാ ടൗൺ ഭാഗത്തുള്ള സുഹൃത്തുക്കൾക്ക് മാത്രമാണ് ഇയാൾ രഹസ്യമായി  കഞ്ചാവ്  നൽകിവന്നിരുന്നത്.
റെയിഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ്‌ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരികൃഷ്ണൻ,ആനന്ദു ആർ, അക്ഷയ് കുമാർ,വനിതാ സിവിൽ എക്സൈസ് ഓഫീസർ  ഓഫീസർ സുജാത,  എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !