മലപ്പുറം:വട്ടംകുളം പഞ്ചായത്തിലെ കല്ലാനിക്കാവ് ബൂത്ത് കമ്മറ്റി BJP തവനൂർ മണ്ഡലം നേതാക്കൾക്ക് സ്വീകരണം നൽകി.
കല്ലാനിക്കാവ് ബൂത്തിൽ നിന്ന് മണ്ഡലം പ്രസിഡണ്ടായ പി പി സുജീഷ്, മണ്ഡലം ജനറൽ സെക്രട്ടറി എം നടരാജൻ എന്നിവർക്കാണ് സ്വീകരണം നൽകിയത്.ബിനീഷ് കെ പി , പി വി മണികണ്ഠൻ, പി വി പ്രജീഷ് ,ജോഷി ടിവി , മണികണ്ഠൻ തടത്തിൽ, രാജേഷ്, സോമനാഥൻ , ആതാവിൽ മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.BJP ബൂത്ത് സമ്മേളനവും, മണ്ഡലം നേതാക്കൾക്ക് സ്വീകരണവും നൽകി
0
ഞായറാഴ്ച, മാർച്ച് 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.