എടപ്പാൾ: ഭാരതീയ വിചാരകേന്ദ്രം എടപ്പാൾ യൂണിറ്റിന്റെ വാർഷിക സമ്മേളനം 2025 മാർച്ച് 23-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് എടപ്പാൾ നടുവട്ടം ശുകപുരിയിൽ നടന്നു.
ഇന്ത്യൻ വിജ്ഞാന പാരമ്പര്യം എന്ന വിഷയത്തിൽ മലപ്പുറം ജില്ലാ അധ്യക്ഷൻ ഡോ. രവിശങ്കർ സമ്മേളനം ഉദ്ഘാടനം ചെയ്യുകയുംവിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു.ഡോ. ഗിരീഷ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എം.കെ. അജിത്, എം.പി. കൃഷ്ണാനന്ദ് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.