രാഷ്ട്രീയ ലോക് മോർച്ച (RLM) കേരള സംസ്ഥാന ഘടകം ഭാരവാഹികളുടെ ആദ്യപട്ടിക സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ പ്രഖ്യാപിച്ചു

രാഷ്ട്രീയ ലോക് മോർച്ച (RLM) കേരള സംസ്ഥാന ഘടകം ഭാരവാഹികളുടെ ആദ്യപട്ടിക സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ പ്രഖ്യാപിച്ചു

എറണാകുളം: NDA ഘടക കക്ഷിയായ രാഷ്ട്രീയ ലോക് മോർച്ചയുടെ (RLM) കേരള സംസ്ഥാന ഘടകം ഭാരവാഹികളായി താഴെ പറയുന്നവരെ സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.

ശ്രീ കെ വി ദാമോദരൻ(കണ്ണൂർ)

Mob.9895146940

(ഓഫീസ് ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി)

ശ്രീ എ ബാലകൃഷ്ണൻ

(മലപ്പുറം) Mob.9446249916

(പോഷക സംഘടനകളുടെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി)

ശ്രീ റോണി മാത്യു മുർക്കാട്ടിൽ(കോട്ടയം) 

Mob.9846464442

(പാർട്ടി സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി)

ശ്രീ സുധീഷ് രവി (എറണാകുളം) 

Mob.7025952989

(സംസ്ഥാന ട്രഷറർ)

ബാക്കിയുള്ള ഭാരവാഹികളെ കൂടിയാലോചനകൾക്കു ശേഷം പിന്നീടു പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !