പാലാ ടൗണിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

പാലാ:-മാലിന്യ മുക്തം നവകേരളം പദ്ധതി ഒക്ടോബർ 2ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുന്നു.

ഈ പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭ ആരോഗ്യ വിഭാഗം പാലായുടെ വിവിധ ഭാഗങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ മാരായ സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പിൽ ,ആൻ്റോ പടിഞ്ഞാറേക്കര ,

ജോസിൻ ബിനോ, ആരോഗ്യ വിഭാഗം ജീവനക്കാരായ എച്ച് എസ് ആറ്റിലി ക്ലീൻ സിറ്റി മാനേജർ , ബിനു പൗലോസ്,
രഞ്ജിത്ത്, അനീഷ്, മറ്റ് നഗരസഭാ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !