വർഷങ്ങളായി ജനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന യാത്രാദുരിതത്തിന് പരിഹാരം; ശുകപുരം- പുന്നക്കൽ താഴം റോഡ് കട്ട വിരിച്ച് ഗതാഗത യോഗ്യമാക്കി

എടപ്പാൾ : കാൽനടയാത്ര പോലും ദുസ്സഹമായി ജനങ്ങൾ ദുരിതത്തിലായ ശുകപുരം- പുന്നക്കൽ താഴം റോഡ് കട്ട വിരിച്ച് ഗതാഗത യോഗ്യമാക്കി. വർഷങ്ങളായി ജനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന യാത്രാദുരിതത്തിനാണ് ഇതോടെ പരിഹാരമായത്.

വേനൽക്കാലമായാൽ കുണ്ടും കുഴികളും നിറഞ്ഞ റോഡ് ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാതെ തകർന്ന നിലയിൽ ആയിരുന്നു. .

മഴക്കാലമായാൽ ചെളിവെള്ളം നിറഞ്ഞു സ്കൂൾ കുട്ടികൾ അടക്കം ഏറെ പ്രയാസം സഹിച്ചാണ് സഞ്ചരിച്ചിരുന്നത്.  വട്ടംകുളം ഗ്രാമപഞ്ചായത്ത് മൂന്നുലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് കട്ട വിരിച്ച് ഗതാഗത സജ്ജമാക്കിയിരിക്കുന്നത്.
റോഡിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് നിർവഹിച്ചു. വാർഡ് മെമ്പർ ഇ. എസ് സുകുമാരൻ അധ്യക്ഷൻ ആയിരുന്നു. ടി .എം മിഹിൽ ,സി .ഷുഹൈബ്, പി .കെ. ഇബ്രാഹിം പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !